അപേക്ഷ തിയതി നീട്ടി

അപേക്ഷ തിയതി നീട്ടി

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കാറ്റഗറി നമ്പർ 22/2020 മുതൽ 37/2020 വരെയുള്ള 14 തസ്തികകളിൽ അപേക്ഷ സ്വീകരിക്കുന്ന തിയതി കോവിഡ് 19 ന്റെ സാഹചര്യത്തിൽ മേയ് 18 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.  അപേക്ഷ www.kdrb.kerala.gov.in ൽ സമർപ്പിക്കാം.