കോവിഡ് - 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്. - മുഖ്യമന്ത്രി

കോവിഡ് - 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്. -മുഖ്യമന്ത്രി

കോവിഡ് - 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്.
കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണ്.

പിണറായി വിജയൻ
മുഖ്യമന്ത്രി