തിരുവനന്തപുരം ആര്.സി.സിയില്‍നിന്ന് ചികിത്സയിലുള്ള രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ ഫയര്‍ഫോഴ്സ് - District Collector Pathanamthitta

District Collector Pathanamthitta
തിരുവനന്തപുരം ആര്.സി.സിയില്‍നിന്ന് ചികിത്സയിലുള്ള രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ ഫയര്‍ഫോഴ്സ്
പത്തനംതിട്ട ജില്ലയില്‍നിന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍(ആര്.സി.സി) ചികിത്സിച്ചിരുന്ന രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചുനല്‍കുന്നതിന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ സംവിധാനം ഒരുക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍(പി.എച്ച്.സ
കാരുണ്യ പോലെയുള്ള പദ്ധതിയിലുള്ളവര്‍ക്ക് സൗജന്യമായും പണം മുടക്കി മരുന്ന് വാങ്ങേണ്ടവര്‍ക്ക് പണം അടയ്ക്കുന്ന മുറയ്ക്കും മരുന്നുകള്‍ എത്തിക്കും.
നിലവില്‍ ആര്.സി.സിയില്‍ ചികിത്സയില്‍ തേടുന്ന 66 പേരാണ് സേവനങ്ങള്‍ക്കായി സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇന്ന് മുതല്‍ മരുന്നെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.