പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

അടച്ചുപൂട്ടൽ നീട്ടിയ സാഹചര്യത്തിൽ നാളെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.