യൂണിയന്‍ ഓഫ് ഇവാന്‍ജലിക്കല്‍ സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ (ഇ.യു) മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

യൂണിയന്‍ ഓഫ് ഇവാന്‍ജലിക്കല്‍ സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ (ഇ.യു) ജില്ലാ ഭരണകൂടത്തിന് 1500 മാസ്‌ക്കുകള്‍ കൈമാറി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് റീജണല്‍ സെക്രട്ടറി മിസി വര്‍ഗീസ് മാസ്‌ക്കുകള്‍ കൈമാറി. യു.ഇ.എസ്.ഐ ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അലക്‌സ് മാത്യു, റീജണല്‍ ജോയിന്റ് സെക്രട്ടറി ഡോ. സുനില്‍ എം.തോമസ്, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

കുമ്പളംതാനം സെന്റ് ജോണ്‍സ് മാര്‍ത്തോമ യുവജന സഖ്യം 200 മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സെക്രട്ടറി സഞ്ജു ടി.സോമന്‍ മാസ്‌ക്കുകള്‍ കൈമാറി. കമ്മറ്റി അംഗങ്ങളായ ജിബിന്‍ പി.തോമസ്, പ്രിന്‍സ് മാത്യു എന്നിവരും പങ്കെടുത്തു.